Kerala ഈദുല്‍ ഫിത്തര്‍: തിങ്കളാഴ്ച പൊതുഅവധി News Desk24/06/2017, 8:53 am24/06/2017 0 തിരുവനന്തപുരം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ/പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഗവണ്മെന്റ് അവധി പ്രഖ്യാപിച്ചു. Facebook Twitter Google+ Pinterest LinkedIn Previous Article2050ല്‍ ലോകജനസംഖ്യ 980 കോടിയിലെത്തും, ഇന്ത്യ ചൈനയെ മറികടക്കുംNext Articleപ്രവാസികൾക്ക് പഴയ നോട്ട് മാറിയെടുക്കാനുള്ള സമയം ഈ മാസം 30ന് അവസാനിക്കും