കണ്ണൂര്‍: അറവുശാലയില്‍ ജോലിചെയ്യുന്നവരുടെ തൊഴില്‍സുരക്ഷ ഉറപ്പാക്കണമെന്ന് മീറ്റ് വര്‍ക്കേഴ്സ് യൂണിയന്(എസ്.ടി.യു.) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. എസ്.ടി.യു.സംസ്ഥാന ഖാജാന്‍ജി എം.എ.കരീം ഉദ്ഘാടനം ചെയ്തു. വി.കെ.സി.മജീദ് അധ്യക്ഷത വഹിച്ചു. 10-ന് വിവിധ ട്രേഡ് യൂണിയന് നേതാക്കളെ പങ്കെടുപ്പിച്ച് സായാഹ്ന ധര്‍ണ നടത്താന്‍ യോഗം തീരുമാനിച്ചു.
Kerala
അറവുശാലയില്‍ ജോലിചെയ്യുന്നവരുടെ തൊഴില്‍സുരക്ഷ ഉറപ്പാക്കണം
Previous Articleസമരം ശക്തമാക്കും: ലോറി ഉടമകൾ