Kerala

ഹോട്ടലുകളിൽ വർധിപ്പിച്ച ഊൺ വില കുറച്ചു

keralanews meals price reduced

പേരാവൂർ : കൊട്ടിയൂർ, കണിച്ചാർ, കേളകം പഞ്ചായത്തുകളും മണത്തണ യൂണിറ്റും അടങ്ങിയ കേളകം മേഖലയിൽ കഴിഞ്ഞ ദിവസം  വർധിപ്പിച്ച ഊൺ വില കുറച്ചു. ഡി വൈ എഫ് ഐ നേതാക്കളും വ്യാപാരി സംഘടനാ നേതാക്കളും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. മുപ്പതിൽ നിന്ന് മുപ്പത്തി അഞ്ചായി വർധിപ്പിച്ച ഊണിന്റെ വില മുപ്പത്തി രണ്ടാക്കി കുറക്കാൻ തീരുമാനമായി. മാർച്ച്  എട്ടുമുതൽ പുതിയ നിരക്ക് നിലവിൽ വരും

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *