മട്ടന്നൂർ: ഡെങ്കിപ്പനി പടർന്നു പിടിച്ച സാഹചര്യത്തിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കൊതുക് വളരാനുള്ള സാഹചര്യം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ശുചീകരണം. നഗര സഭ കൗൺസിലർ സി വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
India
ഡെങ്കിപ്പനി: ശുചീകരണം ഊർജിതം
Previous Articleവളക്കയ്യിൽ വൈദ്യുത തൂൺ അപകടാവസ്ഥയിൽ