ന്യൂഡൽഹി: ഗോവയിൽ മനോഹർ പരീക്കർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വലിയ ഒറ്റ കക്ഷിയായ കോൺഗ്രസിനെ ഒഴിവാക്കി ബി ജെ പിയെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്ക് എതിരെ കോൺഗ്രസ് നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. ഹോളി പ്രമാണിച്ചു കോടതി അവധിയാണെങ്കിലും അടിയന്തിര സാഹചര്യം പ്രമാണിച്ചു വാദം കേൾക്കുമെന്ന് കോടതി അറിയിക്കുകയായിരുന്നു. ഭരണഘടനയ്ക്ക് വിരുദ്ധമാണ് ഈ തീരുമാനം എന്ന് വാദിച്ച് ഗോവ നിയമ കക്ഷി നേതാവ് ചന്ദ്രകാന്ത് കാവ്ലേകറാണ് ഹർജി സമർപ്പിച്ചത്.
India
പരീക്കർ സത്യപ്രത്ജ്ഞ ചെയ്യാനിരിക്കെ, കോൺഗ്രസിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
Previous Articleബംഗളുരുവിൽ മലയാളി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു