തൃശൂർ:പെൺകുട്ടിയുടെ സംസാരിച്ചു എന്നാരോപിച്ച് പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു.തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി വിനായക്(19)ആണ് തൂങ്ങിമരിച്ചത്.പോലീസ് മർദനമാണ് കാരണമെന്നും ജനനേദ്രിയത്തിൽ മർദിച്ചെന്നും ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.ഒരു പെൺകുട്ടിയോട് സംസാരിച്ചു എന്നാരോപിച്ചാണ് പോലീസ് വിനായകിനെ കസ്റ്റഡിയിലെടുത്തത്.
Kerala
പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ ആത്മഹത്യ ചെയ്തു
Previous Articleനഴ്സുമാരുടെ സമരം പ്രതിപക്ഷം ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തല