കണ്ണൂർ:നിരോധിത ലഹരി ഉല്പന്നങ്ങളുമായി നാറാത്ത് സ്വദേശി പിടിയിൽ.സ്റ്റേഷനറി സ്റ്റോർ കേന്ദ്രീകരിച്ച് ലഹരി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന മുഹമ്മദ് കുഞ്ഞിയാണ്(39) അറസ്റ്റിലായത്.10,000 പാക്കറ്റ് ഹാൻസുമായാണ് ഇയാളെ പിടികൂടിയത്.ബംഗളൂരിൽ നിന്നുമാണ് ഇയാൾ ഇവ കൊണ്ടുവന്നു കണ്ണൂരിൽ വിൽപ്പന നടത്തുന്നത്.സ്കൂൾ വിദ്യാർത്ഥികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുമാണ് ഇയാൾ ലഹരി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
Kerala, News
നിരോധിത ലഹരി ഉല്പന്നങ്ങളുമായി നാറാത്ത് സ്വദേശി പിടിയിൽ
Previous Articleകണ്ണൂർ കോട്ടയിലെത്തിയെ വിദ്യാർത്ഥിനിയെ കാണാതായി