മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം 70.41. വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് ചിലയിടങ്ങളില്‍ പോളിങ് വൈകിയതൊഴിച്ചാല്‍ തികച്ചും സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. പോളിങ് ശതമാനം വര്‍ധിച്ചത് ഭൂരിപക്ഷം വര്‍ധിക്കുമെന്ന് യുഡിഎഫ് നേതാക്കളും എല്‍ഡിഎഫിന് അനുകൂലമായ വികാരമാണ് പോളിങ് വര്‍ധിപ്പിച്ചതെന്ന് സിപിഎം നേതാക്കളും കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടി വോട്ട് ലഭിക്കുമെന്ന് ബിജെപി നേതാക്കളും വ്യക്തമാക്കി.
Kerala
മലപ്പുറം ഉപതിരഞ്ഞെടുപ്പ്: 70.41 ശതമാനം പോളിങ്
Previous Articleഒക്ടോബറിനകം കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം