ന്യൂഡൽഹി: പാചകവാതകത്തിനു പിന്നാലെ റേഷന്‍ കടകളിലും കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കി. ഇനിമുതല്‍ റേഷന്‍ സബ്‌സിഡി ലഭിക്കണമെങ്കില്‍ ആധാര്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഭക്ഷ്യ സിവില്‍സപ്ലൈസ് വകുപ്പ് വിജ്ഞാപനം ഇറക്കി. ഫെബ്രുവരി എട്ടു മുതല്‍ വിജ്ഞാപനം നിലവില്‍വന്നു. ആധാറില്ലാത്തവര്‍ക്ക് ജൂണ്‍ 30 വരെ സമയം നീട്ടിയിട്ടുണ്ട്.
India, Kerala
റേഷന്‍ ലഭിക്കാന്‍ ഇനി ആധാറും
Previous Articleതളിപ്പറമ്പ് നെല്ലിയോട്ട് ക്ഷേത്രത്തില്‍ മോഷണം