ശ്രീകണ്ഠപുരം:ഏരുവേശ്ശി സർവീസ് സഹകരണ ബാങ്ക് ഭരണം യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു.തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെമ്പേരിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ അക്രമം നടന്നിരുന്നു.വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ അക്രമങ്ങൾക്ക് ശേഷം ചെമ്പേരിയിലേക്കുള്ള പ്രധാന റോഡുകളെല്ലാം സിപിഎം പ്രവത്തകരുടെ നിയന്ത്രണത്തിലായിരുന്നു.നിലവിൽ ബാങ്ക് ഭരിച്ചിരുന്ന യുഡിഎഫ് അംഗങ്ങൾക്കും വോട്ടർമാർക്കും വോട്ടെടുപ്പ് കേന്ദ്രമായ ചെമ്പേരി സ്കൂളിന് സമീപത്തുപോലും എത്താൻ സാധിച്ചില്ല.
Kerala, News
ഏരുവേശ്ശി സർവീസ് സഹകരണ ബാങ്ക് ഭരണം എൽഡിഎഫിന്
Previous Articleസിപിഎം-ബിജെപി സംഘർഷത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ മരിച്ചു