കണ്ണൂര്‍: ഇടതുസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ്. ജില്ലാകമ്മിറ്റി തീരുമാനിച്ചു.മേയ് 25 മുതലുള്ള ഓരാഴ്ചയാണ് സര്‍ക്കാരിന്റെ വാര്‍ഷികാചരണം നടക്കുന്നത്. 30-ന് കണ്ണൂരില്‍ ബഹുജനറാലി സംഘടിപ്പിക്കും. എല്‍.ഡി.എഫുമായി സഹകരിക്കുന്ന എല്ലാപാര്‍ട്ടികളെയും റാലിയില്‍ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.
Kerala
ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കും; എൽ ഡി എഫ്
Previous Articleവന്യമൃഗശല്യം തടയുന്നതിന് മുന്‍ഗണന നൽകും