കണ്ണൂർ:മൂന്നാമങ്കത്തിൽ അഴീക്കോട് അടിതെറ്റി മുസ്ലിം ലീഗിന്റെ കെ.എം. ഷാജി.അയ്യായിരത്തിലേറെ വോട്ടുകൾക്ക് എൽഡിഎഫിന്റെ കെ സുമേഷിന് ജയിച്ചു .കെ.വി. സുമേഷിലൂടെ ഇക്കുറി മണ്ഡലം തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു.പാര്‍ട്ടിയുടെ ചിട്ടയായ പ്രവര്‍ത്തനവും മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എന്ന പൊതു സ്വീകാര്യതയും സുമേഷിന് വോട്ടായി എന്നാണ് ജനവിധി തെളിയിക്കുന്നത്. വിജിലന്‍സിന്റെ ചോദ്യം ചെയ്യല്‍ വരെയെത്തിയ പ്ലസ് ടു കോഴ കേസ്, അനധികൃത സ്വത്ത് സമ്പാദനം എന്നിവയെല്ലാം ഷാജിക്ക് പ്രതികൂലമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.
Kerala, News
അഴീക്കോട് അടിതെറ്റി കെ.എം.ഷാജി; അയ്യായിരത്തിലേറെ വോട്ടുകൾക്ക് എൽഡിഎഫിന്റെ കെ സുമേഷിന് ജയം
Previous Articleമട്ടന്നൂരിൽ കെ കെ ഷൈലജയ്ക്ക് റെക്കോർഡ് ഭൂരിപക്ഷത്തോടെ ജയം