കണ്ണൂർ: കോഴിക്കോടൻ ബേക്കേഴ്സ് ഒരുക്കുന്ന ആറാമത് ഈത്തപ്പഴമേള മുതൽ കണ്ണൂർ ചേംബർ ഹാളിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അപൂർവയിനം ഈത്തപ്പഴങ്ങൾ, ഈത്തപ്പഴം കൊണ്ടുള്ള അച്ചാർ, പായസം, ഹൽവ, ബിസ്ക്കറ്റ്, കേക്ക്, ചോക്ലേറ്റ് എന്നിവയുടെ പ്രദര്‍ശനവും വില്പനയും നടക്കും. മേളയിൽ നിന്നുള്ള ലാഭവിഹിതം കോഴിക്കോട് മെഡിക്കൽ കോളേജിലെ സാന്ത്വന ചികിത്സ കേന്ദ്രത്തിന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് മേള ഉത്ഘാടനം ചെയ്യും.
Kerala
കണ്ണൂരിൽ വീണ്ടും ഈത്തപ്പഴമേള
Previous Articleവാട്ടർ അതോറിട്ടി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്