വാഷിംഗ്ടൺ : ഉത്തര കൊറിയ നടപ്പിലാക്കുന്ന ആണവപദ്ധതികൾക്കെതിരെ ഒറ്റയ്ക്കു പോരാടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന സഹായിച്ചാലും ഇല്ലെങ്കിലും അമേരിക്കയ്ക്ക് അതിനു കഴിയുമെന്ന് ട്രംപ് തുറന്നടിച്ചു. ചൈനയ്ക്ക് ഉത്തര കൊറിയയുമായി നല്ല ബന്ധമുണ്ട്. ഉത്തര കൊറിയയ്ക്കുമേലുള്ള സ്വാധീനം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ചൈന തയാറായാല്‍ അവര്‍ക്ക് നല്ലത്. ഇല്ലെങ്കില്‍ കാര്യങ്ങള്‍ ആര്‍ക്കും ഗുണകരമായിരിക്കില്ല. ചൈനയുടെ സഹായമില്ലെങ്കിലും ഉത്തരകൊറിയയുമായുള്ള പ്രശ്നങ്ങൾ യുഎസ് കൈകാര്യം ചെയ്യും – ട്രംപ് പറഞ്ഞു.
International
ഉത്തര കൊറിയക്കും ചൈനയ്ക്കും ട്രംപിന്റെ മുന്നറിയിപ്പ്
Previous Articleബാറുകൾക്ക് പകരം ദേശീയപാതകൾ റദ്ദാക്കാൻ ഒരുങ്ങി വിവിധ സംസ്ഥാനങ്ങൾ