കണ്ണൂർ : കേരള ജല അതോറിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ആന്റി തെഫ്‌റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ജലമോഷണവും പൊതു ടാപ്പിൽ നിന്നും ഹോസ് പൈപ്പ് ഉപയോഗിച്ചു കുടിവെള്ളം ചോർത്തുന്നതായി കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. ഇത്തരം കുറ്റകൃത്യങ്ങൾക് ചുരുങ്ങിയത് 1000 രൂപ പിഴയോ ആറു മാസം തടവോ രണ്ടും കുടി ഒരുമിച്ചോ ശിക്ഷ ലഭിക്കാം.
Kerala
ജലമോഷണം; നടപടി തുടങ്ങി
Previous Articleഏപ്രിൽ മാസത്തോടെ അഴീക്കലിൽ നിന്ന് ചരക്കു കപ്പൽ സർവീസ് തുടങ്ങും