തിരുവനന്തപുരം:നവംബർ ഒന്നിന് വ്യാപാരി വ്യവസായി ഏകോപന സമിതി പണിമുടക്ക്.ജി എസ് ടി അപാകതകൾ പരിഹരിക്കുക,വാടക കുടിയാൻ നിയമം പരിഷ്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.അന്നേ ദിവസം സെക്രട്ടേറിയറ്റിനു മുൻപിൽ 24 മണിക്കൂർ ധർണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Kerala, News
നവംബർ ഒന്നിന് വ്യാപാരി വ്യവസായി ഏകോപന സമിതി പണിമുടക്ക്
Previous Articleപെട്രോൾ പമ്പ് സമരം പിൻവലിച്ചു