മുംബൈ: ബോളിവുഡ് താരം കത്രീന കൈഫിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു.
പുതിയ ചിത്രം ജഗ്ഗാ ജസ്സൂസ്സിന്റെ ചിത്രീകരണത്തിനിടെ ഭാരമേറിയ വസ്തു കഴുത്തില്‍ വീണ് നടിയുടെ കഴുത്തിനും മുതുകിനും സാരമായി പരിക്കേറ്റുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷം മാത്രമേ താരത്തിന് അഭിനയിക്കാന്‍ കഴിയുകയുള്ളൂ.ഇതിനു ഏകദേശം രണ്ടാഴ്ച ടൈം എടുക്കും.
Entertainment, India
കത്രീന കൈഫിന് ഷൂട്ടിംഗിനിടെ ഗുരുതരപരിക്ക്
Previous Articleകുഞ്ഞിനെ തട്ടിക്കൊണ്ടു പോയ യുവതി റിമാന്‍ഡില്‍