കൊച്ചി:മലയാറ്റൂർ പള്ളിയിൽ വൈദികനെ കപ്യാർ കുത്തിക്കൊന്നു. ഫാദര്‍ സേവ്യര്‍ തേലക്കാട്ടാണ് കുത്തേറ്റ് മരിച്ചത്.പള്ളിയിലെ മുന്‍ കപ്യാര് ജോണിയാണ് കുത്തിയത്.മൂന്ന് മാസം മുന്‍പ് കപ്യാരെ പിരിച്ചുവിട്ടിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.സംഭവത്തിനുശേഷം കപ്യാര് ജോണി ഒളിവിലാണ്. കാട്ടിലേക്കോടി രക്ഷപ്പെട്ട ജോണിക്കായി തെരച്ചില്‍ തുടങ്ങി.കുത്തേറ്റ വൈദികനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Kerala, News
മലയാറ്റൂർ പള്ളിയിൽ വൈദികനെ കപ്യാർ കുത്തിക്കൊന്നു
Previous Articleഷുഹൈബ് വധം;കണ്ടെടുത്ത വാളുകൾ ഫോറൻസിക് പരിശോധനയ്ക്കയക്കും