ഇറ്റാനഗർ: ബി ജെ പി അപ്രതീക്ഷിത നീക്കത്തിലൂടെ ഇറ്റാനഗർ മുൻസിപ്പാലിറ്റി ഭരണം കൈപ്പിടിയിലാക്കി. ഇറ്റാനഗർ മുൻസിപ്പൽ കൗൺസിലിലെ 25 കോൺഗ്രസ് കൗണ്‍സിലര്‍മാരില്‍ 23 പേരും ബി ജെ പി യിൽ ചേർന്നതോടെയാണ് ഭരണം ബി ജെ പിയുടെ കൈവശമായത്. 30 അംഗ കൗൺസിൽ ഭരണം ഇതോടെ ബി ജെ പിക്ക് ലഭിക്കും.
India
ഇറ്റാനഗറിൽ 23 കൗൺസിലർമാർ കോൺഗ്രസ് വിട്ട് ബി ജെ പി അംഗത്വമെടുത്തു
Previous Articleകേദല്‍ ഇനി ഊളമ്പാറയില്‍