ഇരിട്ടി : ഇരിട്ടി നഗരസഭയെ ഇന്നലെ മുതൽ പ്ലാസ്റ്റിക് ക്യാരിബാഗ് മുക്തമായി പ്രഖ്യാപിച്ചു. ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് യുസഫ് പ്രഖ്യാപനം നിർവഹിച്ചു. നഗരസഭാ ഹെൽത് ഇൻസ്പെക്ടർ ഉസ്മാൻ ചാലിയാടാൻ റിപ്പോർട്ട് അവതരിപ്പിച്ചു. സിനിമ സംവിധായകൻ ഷെറി ഗോവിന്ദ് മുഖ്യ അതിഥിയായിരുന്നു. പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച സ്ത്രീകളുടെ വിളംബര ജാഥയും നടന്നു.
Kerala
ഇരിട്ടി നഗരസഭാ ഇനി മുതൽ പ്ലാസ്റ്റിക് ക്യാരിബാഗ് മുക്തം
Previous Articleപുലിമുരുകനിലെ പുലിപ്പല്ലുമാല സ്വന്തമാക്കാൻ ഓൺലൈൻ ലേലം