സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വർധിച്ചു വരുന്ന ഈ ഭീകരമായ ഒരു അവസ്ഥയിൽ വീണ്ടും ഒരു വനിതാ ദിനം കുടി. സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളുടെ കണക്കെടുക്കാനാണോ ഇങ്ങനെയൊരു ദിനം എന്ന് ചിന്തിച്ചുപോകുന്നു. എന്നിരുന്നാലും എല്ലാ വനിതകൾക്കും വനിതാദിന ആശംസകൾ നേരുന്നു.
Kerala
ഇന്ന് അന്താരാഷ്ട്ര വനിതാദിനം
Previous Articleആറളം ഫാമിൽ ആദിവാസി സ്ത്രീ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു