ന്യൂഡൽഹി : അടുത്ത രാഷ്ട്രപതിയെ കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ സുഷമ സ്വരാജ്ഉം മുരളീ മനോഹർ ജോഷിയും സാധ്യത ലിസ്റ്റിൽ. ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ , ജാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമു എന്നിവരും പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ട്. 4896 പേരാണ് രാഷ്ട്രപതി തിരഞ്ഞെടുപ്ന്റെ ഇലക്ട്റൽ കോളജിലുണ്ടാവുക. ജൂലായിലാണ് ഇപ്പോളത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കുക
India, Kerala
സുഷമ സ്വരാജ്ഉം മുരളീ മനോഹർ ജോഷിയും രാഷ്ട്രപതി സാധ്യത ലിസ്റ്റിൽ
Previous Articleഏഴിമല മാലിന്യ പ്രശ്നം; നടപടി ഉടൻ