കണ്ണൂർ:കണ്ണൂർ,കാസർകോഡ് ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ സമരം തുടരുന്നു.നാളെ മുതൽ ആരംഭിക്കാനിരുന്ന സമരം യു.എൻ.എ മാറ്റിവെച്ചെങ്കിലും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സമരത്തിൽ ഉറച്ചു നിൽക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെയാണ് യു.എൻ.എ സമരം മാറ്റി വെച്ചത്.അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അടുത്ത ദിവസം മുതൽ മറ്റു ജില്ലകളിലേക്കും സമരം വ്യാപിപ്പിക്കും.ഐ.എൻ.എ യുടെ സമരം സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
Kerala
സ്വകാര്യ ആശുപത്രികളിൽ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ സമരം തുടരുന്നു
Previous Articleഗൂഢാലോചന ദിലീപിൽ മാത്രം ചുമത്തി പോലീസ് പഴുതുകളടയ്ക്കുന്നു