കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് സി പി എം ഹർത്താൽ. ഇന്ന് പുലർച്ചെ സി പി എം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ നടന്ന ബോംബേറിൽ പ്രതിഷേധിച്ചാണ് ഹർത്താൽ . ആക്രമണത്തിൽ സി പി എം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ രക്ഷപെട്ടത് തലനാരിഴക്ക്. ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് പി മോഹനൻ മാസ്റ്റർ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ
Kerala
കോഴിക്കോട് ജില്ലയിൽ ഇന്ന് ഹർത്താൽ
Previous Articleആർ എസ് എസ് കാര്യാലയത്തിന് നേരെ കല്ലേറ്