കോട്ടയം : കോട്ടയത്തു ബി ജെ പി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം നിരത്തിലിറങ്ങി. കെ എസ് ആർ ടി സി യും സർവീസ് നടത്തുന്നുണ്ട്. കുമരകം പഞ്ചായത്തിൽ ബി ജെ പി അംഗങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
Kerala
കോട്ടയത്തെ ബി ജെ പി ഹർത്താൽ തുടരുന്നു
Previous Articleഐ ടി മേഖലയിൽ 56,000 പേർക്ക് തൊഴിൽ നഷ്ടമായേക്കും