കൊച്ചി:പെർഫ്യൂം ബോട്ടിലിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 27 ലക്ഷം രൂപ വില വരുന്ന സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി.രാവിലെ ജി9 0425 എയർ അറേബ്യാ വിമാനത്തിൽ ഷാർജയിൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശി ഷംസീർ(23) ആണ് പിടിയിലായത്.920.500 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.എട്ടു പെർഫ്യൂം ബോട്ടിലുകളുടെ അടപ്പുകളിൽ ചെറിയ സ്വർണ്ണ കട്ടികളുടെ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട
Previous Articleദിലീപിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും ഹൈക്കോടതിയില്‍