ന്യൂഡൽഹി:ജി.എസ്.ടി നിലവിൽ വന്നതോടെ പാചകവാതക സിലിണ്ടറിന്റെ വില 32 രൂപ കൂടി.ആറു വർഷത്തെ ഏറ്റവും കൂടിയ വർദ്ധനവാണിത്.ഡൽഹിയിൽ ഒരു സിലിണ്ടറിന് 446.65 ആയിരുന്നത് 477.46 ആയി വർധിച്ചു.മുംബൈയിൽ നേരത്തെ മൂന്നു ശതമാനം വാറ്റ് കൂടുതലുണ്ടായതിനാൽ സിലിണ്ടറിന്റെ വില ഡൽഹിയെ അപേക്ഷിച്ച് 14.28 രൂപ വർധിച്ച് 491.25 രൂപയാകും.സബ്സിഡിയില്ലാത്ത സിലിണ്ടറിന് 11.5 രൂപ വർധിച്ച് 564 രൂപയായി.സബ്സിഡിയില്ലാത്ത സിലിണ്ടറിന് 18 ശതമാനമാണ് ജി.എസ്.ടി.
India
ജി.എസ്.ടി:പാചകവാതക സിലിണ്ടറിന് 32 രൂപ കൂടി
Previous Articleചർച്ച പരാജയം;നഴ്സുമാരുടെ സമരം തുടരും