കണ്ണൂർ: ഉളിക്കലിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് കുട്ടി മരിച്ചു. നുച്യാട് സ്വദേശി യാസ് ആണ് മരിച്ചത്. മറ്റു ഒമ്പതുപേരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകട നില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. സമീപത്തെ ഗൃഹപ്രവേശന ചടങ്ങിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
Kerala
ഉളിക്കലിൽ ഭക്ഷ്യ വിഷബാധയെ തുടർന്ന് കുട്ടി മരിച്ചു
Previous Articleപേരാവൂരിൽ പീഢനം; വൈദികൻ അറസ്റ്റിൽ