തൃശൂർ:കനത്ത മഴയിൽ വീട് തകർന്നു വീണ് തൃശൂർ വണ്ടൂരിൽ അച്ഛനും മകനും മരിച്ചു.ചേനക്കാല വീട്ടില്‍ അയ്യപ്പന്(77). മകന് ബാബു(40) എന്നിവരാണ് മരിച്ചത്. രാത്രി വീട് തകര്‍ന്നെങ്കിലും രാവിലെയാണ് അയല്‍വാസികള്‍ സംഭവമറിഞ്ഞത്. മണ്ണുകൊണ്ടുള്ള വീട് കനത്തമഴയില്‍ അപകടാവസ്ഥയിലായിരുന്നു.
Kerala, News
തൃശ്ശൂരിൽ വീട് തകർന്നു വീണ് അച്ഛനും മകനും മരിച്ചു
Previous Articleലോഡ്ജിൽ മുറിയെടുത്തയാൾ മുറിയിലെ എൽഇഡി ടിവിയും മോഷ്ടിച്ച് കടന്നു