കണ്ണൂർ:തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം വേണ്ടെന്ന് സിബിഐ കോടതി. കേസില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താര്‍ സമര്‍പ്പിച്ച ഹരജി എറണാകുളം സിബിഐ കോടതി തള്ളി.
Kerala
ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ഇല്ല
Previous Articleലണ്ടന്‍ തീപിടിത്തം: മരിച്ചവരുടെ എണ്ണം 12 ആയി