മുംബൈ: മീററ്റിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ATM ൽ നിന്ന് വീണ്ടും ‘ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ’ യുടെ വ്യാജ നോട്ടുകൾ ലഭിച്ചു. ഇതോടെ 2000 രൂപയുടെ നോട്ടിന്റെ സുരക്ഷാ അവകാശങ്ങൾ പ്രഹസനമാകുന്നു. ഒരാഴ്ച മുൻപ് പണം എടുത്ത ആൾക്കും റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് രേഖപ്പെടുത്തിയ വ്യാജ നോട്ടുകൾ ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ബാങ്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
India, International, Kerala
എ ടി എമ്മിൽ നിന്നു വീണ്ടും ‘ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ’ യുടെ വ്യാജ നോട്ടുകൾ
Previous Articleലോ അക്കാദമിക്കെതിരായ നടപടികൾക്ക് മുഖ്യമന്ത്രിയുടെ അനുമതി