കാസർകോഡ്:കാസർകോട്ട് ഓട്ടോയിൽ നിന്നും തെറിച്ചു വീണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.ബേക്കൽ മീത്തൽ സ്വദേശികളായ ഷരീഫ്-ഫസീല ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള മകൻ മുഹമ്മദ് നയാൻ ആണ് മരിച്ചത്.ഇവർ സഞ്ചരിച്ച ഓട്ടോ കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് കുഞ്ഞ് അമ്മയുടെ കൈയിൽ നിന്നും തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു.
Kerala, News
കാസർകോട്ട് ഓട്ടോയിൽ നിന്നും തെറിച്ചു വീണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
Previous Articleലാവ്ലിൻ കേസ്;പിണറായി വിജയന് സുപ്രീം കോടതി നോട്ടീസ്