Kerala തൃശ്ശൂരിൽ വീണ്ടും ഭൂചലനം News Desk22/03/2017, 3:54 pm22/03/2017 0 തൃശൂർ: തൃശൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തി. മരത്താക്കരയാണ് പ്രഭവ കേന്ദ്രം എന്നാണ് വിവരം. ചൊവ്വാഴ്ചയും പാലക്കാട് തൃശൂർ ജില്ലാ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ ഭൂചലനമുണ്ടായിരുന്നു. Facebook Twitter Google+ Pinterest LinkedIn Previous Articleവിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിന് വടക്കാഞ്ചേരി കോടതി ജാമ്യം നിഷേധിച്ചുNext Articleഇലക്ട്രോണിക് ഉപകരണങ്ങളുടെ വിലക്ക്; ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ വ്യോമയാന വകുപ്പ്