കോഴിക്കോട് :കലാലയങ്ങളിൽ അരങ്ങേറുന്ന അക്രമങ്ങൾക്കെതിരെ മാർച്ച് ആറു മുതൽ പത്തു വരെ രാജ്യമെമ്പാടും ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അറിയിച്ചു. രാഷ്ട്രീയ പിന്തുണയുള്ള ഗുണ്ടായിസം പ്രതിരോധിക്കാൻ തയ്യാറായില്ലെങ്കിൽ രാജ്യം ഭാവിയിൽ വൻ വിപത്തുകൾ നേരിടേണ്ടി വരും. ഇതിനെതിരെയുള്ള പ്രതിഷേധമെന്നോണമാണ് ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്.
India, Kerala
കലാലയ അക്രമങ്ങൾക്കെതിരെ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കും; ഡി വൈ ഫ് ഐ
Previous Articleബരാക് ഒബാമക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഡൊണാള്‍ഡ് ട്രംപ്