കൊച്ചി:സിനിമ സംഘടനകൾ ദിലീപിനെതിരാകുന്നു.ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും ദിലീപിനെ പുറത്താക്കി.അതിനിടെ കൊച്ചിയിൽ മമ്മൂട്ടിയുടെ വീട്ടിൽ അമ്മയുടെ അടിയന്തിര യോഗം നടക്കുകയാണ്.അമ്മയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ദിലീപിനെ പുറത്താക്കാനാണ് സാധ്യത.നിലവിൽ അമ്മയുടെ ട്രെഷറർ ആയ ദിലീപിനെതിരെ നടപടിയെടുക്കണമെന്ന് നടൻ ഗണേഷ് കുമാർ ആവശ്യപ്പെട്ടിരുന്നു.’അമ്മ മൗനം വെടിയണമെന്നു ബാലചന്ദ്രമേനോനും പ്രതികരിച്ചു.
Kerala
ഫെഫ്കയും നിർമാതാക്കളുടെ സംഘടനയും ദിലീപിനെ പുറത്താക്കി
Previous Articleസുരക്ഷാ ഭീഷണി;ദിലീപിന് പ്രത്യേക സെല്‍ നല്‍കിയേക്കും