തിരുവനന്തപുരം: ദേവികുളം സബ് കളക്ടറെ ഊളംപാറയ്ക്ക് വിടണമെന്ന് മന്ത്രി എം എം മാണി. നേരെ ചൊവ്വേ പോയാൽ എല്ലാവര്ക്കും നല്ലതാണെന്നു മന്ത്രി മുന്നറിയിപ്പ് നൽകി. പാപ്പാത്തിച്ചോലയിൽ കുരിശു പൊളിച്ചത് അയോധ്യയ്ക്ക് സമാനമാണ് . കലകർ ആർ എസ് എസിനു വേണ്ടി ഉപജാപം നടത്തുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
ദേവികുളം സബ് കളക്ടറെ ഊളംപാറയ്ക്കു വിടണമെന്ന് മന്ത്രിഎം എം മണി
Previous Articleഡി വൈ എഫ് ഐ പ്രവര്ത്തകന് വെട്ടേറ്റ സംഭവം: അന്വേഷണം ഊർജിതം