പേരാവൂര്‍: നിടുമ്പൊയിലിനു സമീപം 29-ാം മൈല്‍ റോഡരികില്‍ ശനിയാഴ്ച വൈകുന്നേരം പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി. കാലില്‍ മുറിവേറ്റിട്ടുണ്ട് ജഡത്തിന് രണ്ടുദിവസം പഴക്കമുണ്ടെന്ന് വനപാലകര്‍ പറഞ്ഞു. കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.രതീശന്, ഫ്ളയിങ് സ്ക്വാഡ് റേഞ്ചര്‍ രാമചന്ദ്രന് മുട്ടില്‍, തോലമ്പ്ര സെക്ഷന്‍ ഫോറസ്റ്റര്‍ കെ.വി.ആനന്ദന്‍എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
Kerala
പുള്ളിപ്പുലി റോഡരികില്‍ ചത്തനിലയില്‍
Previous Articleമോദിക്കു ജയ് വിളിച്ചാൽ വിശപ്പു മാറുമോ?