തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ മാറ്റണമെന്ന നിലപാടിൽ സി പി എം. പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന തുടർച്ചയായ വീഴ്ചകളുടെ ഉത്തരവാദിത്വത്തിൽ നിന്നും ബെഹ്റയ്ക്ക് ഒഴിഞ്ഞു മാറാൻ പറ്റില്ലെന്ന വികാരമാണ് നേതാക്കൾക്കുള്ളത്. ബെഹ്റയ്ക്ക് പകരം മറ്റൊരാളെ നിയമിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണാത്ത സാഹചര്യമാണ് ഉള്ളത്. പകരക്കാരനെ കണ്ടെത്തിയാൽ മാറ്റുമെന്ന് തന്നെയാണ് സൂചന.
Kerala
ഡി ജി പി ലോക്നാഥ് ബെഹ്റയെ മാറ്റണം; സി പി എം
Previous Articleഫോൺ വിളിക്കാനും കേന്ദ്രസർക്കാർ ആധാർ നിർബന്ധമാക്കുന്നു