ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 195 പേര് മരിച്ചു. 3,900 പുതി. കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 46,433 ആയി. മരണം 1,568 ആയി.ഇതുവരെ 12, 726 പേരാണ് രോഗവിമുക്തരായി ആശുപത്രി വിട്ടത്. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധയും മരണസംഖ്യയുമാണിത്. കൂടുതലും മഹാരഷ്ട്ര,ഗുജറാത്ത്,ഡെല്‍ഹി എന്നിവിടങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 4000 ത്തോളം പോര്‍ക്ക് ഒന്നിച്ച് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.
India, News
കോവിഡ് 19;ഇന്ത്യയിൽ 24 മണിക്കൂറിനിടെ 195 മരണം;3,900 പുതിയ കേസുകള്‍
Previous Articleകോവിഡ് 19;കണ്ണൂരില്‍ 19 പേര് കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു