പിലാത്തറ: ഇരട്ടസഹോദരിമാരുൾപ്പെടെ അഞ്ചു യുവതികൾക്ക് അഞ്ചു യുവാക്കൾ മിന്നു ചാർത്തി. പിലാത്തറ “ഹോപ്പിൽ” നടന്ന സമൂഹ വിവാഹത്തിലാണ് പരാധീനതകളാൽ മംഗല്യം നീണ്ടുപോയ യുവതികൾക്ക് മംഗല്യ സൗഭാഗ്യം കൈവന്നത്. രൂപത മെത്രാൻ ഡോ. വര്ഗീസ് ചക്കാലക്കൽ കാർമികത്വം വഹിച്ച ചടങ്ങിൽ സന്നദ്ധസംഘടനകൾ ഉപഹാരങ്ങളുമായെത്തി.
Kerala
ഒരേവേദിയിൽ അഞ്ചു യുവതികൾക്ക് മംഗല്യ ഭാഗ്യം
Previous Articleഡൽഹി മുൻസിപ്പൽ കോപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി