തിരുവനന്തപുരം:സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത നിറം നല്കാന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ധാരണ. സിറ്റി, റൂറല്‍, ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ക്കു വെവ്വേറെ നിറം നല്‍കും. ഏതു നിറം നല്‍കണമെന്ന് 15 ദിവസത്തിനകം അറിയിക്കാമെന്നു ബസ് ഉടമകളുടെ സംഘടന യോഗത്തെ അറിയിച്ചു.
Kerala
കേരളത്തിലെ സ്വകാര്യ ബസുകളുടെ നിറം മാറുന്നു
Previous Articleസർക്കാർ ആശുപത്രികളിൽ 245 മരുന്നുകൂടി സൗജന്യമാക്കി