മട്ടന്നൂർ: നഗരത്തിൽ ഡെങ്കിപ്പനി പടർന്നുപിടിച്ച സാഹചര്യത്തിൽ വ്യാപാരികൾ കട അടച്ചു ശുചീകരണ പ്രവർത്തനം നടത്തി. കൊതുകു പെരുകാനും ഡെങ്കിപ്പനി പടർന്നു പിടിക്കാനും ഇടയായ തലശ്ശേരി റോഡിലെ ഷോപ്പിംഗ് കോംപ്ലക്സ് സമീപത്തെ ഹോട്ടൽ വ്യാപാര സ്ഥാപനങ്ങൾ എന്നിവ അടച്ചാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. പനി ബാധിച്ചവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്.
Kerala
വ്യാപാരികൾ ശുചീകരണം നടത്തി
Previous Articleരാമന്തളിയിൽ ഇന്ന് ഹർത്താൽ