കണ്ണൂര്‍: തെരുവോര കച്ചവടക്കാരുടെ തൊഴില്‍സ്ഥിരത ഉറപ്പുവരുത്തുക, തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഉറപ്പുവരുത്തുക, പാര്‍ലമെന്റ് പാസാക്കിയ തെരുവോര കച്ചവടനിയമം കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തെരുവോര കച്ചവടക്കാര്‍ സ്ട്രീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവന്‍ ഉദ്ഘാടനംചെയ്തു. കെ.വി.നാരായണന്‍ അധ്യക്ഷതവഹിച്ചു.
Kerala
കളക്ടറേറ്റിനുമുന്നില്‍ തെരുവോര കച്ചവടക്കാരുടെ സമരം
Previous Articleമുണ്ടാനൂരില്‍ ചുഴലിക്കാറ്റ്: അഞ്ഞൂറ് വാഴകള്‍ നശിച്ചു