ന്യൂഡൽഹി: പത്താം ക്ലാസ് 75% നു മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ സ്കോളർഷിപ് നൽകുന്നു. 10,000രൂപയുടെ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ഫോറം അതാതു മുൻസിപ്പാലിറ്റിയിൽ ലഭ്യമാണ്. കൂടാതെ പ്ലസ്ടുവിന് 85%മാർക്കിന് മുകളിൽ ലഭിച്ചവർക്ക് 25000രൂപയുടെ സ്കോളർഷിപ്പും ലഭിക്കുന്നതാണ്.
India, Kerala
കേന്ദ്ര സർക്കാർ സ്കോളർഷിപ് നൽകുന്നു
Previous Articleവ്യാപാരികൾ ശുചീകരണം നടത്തി