തിരുവനന്തപുരം: അടിയന്തരസാഹചര്യങ്ങളിൽ രാജ്യത്തെവിടെയും പോലീസിനെ വിളിക്കാൻ ഒറ്റനമ്പർ പദ്ധതി ആദ്യം നിലവിൽവരുന്നത് കേരളത്തിൽ. 100-നുപകരം 112 ആണ് പുതിയ നമ്പർ. നാലുമാസത്തിനകം ഇത് സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. 112-ലേക്ക് 24 മണിക്കൂറും വിളിക്കാം. നിലവിലെ അടിയന്തരസഹായ നമ്പറുകളായ 100 (പോലീസ്), 101 (അഗ്നിരക്ഷാസേന), 102 (ആംബുലൻസ്) എന്നിവ പുതിയ സംവിധാനത്തോട് യോജിപ്പിക്കും.നിർഭയ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്
Kerala
പോലീസിനെ വിളിക്കാൻ ഇനി 112
Previous Articleകണ്ണൂരില്‍ പശുക്കളെ കൊന്നത് പുലിയല്ല