കണ്ണൂർ : ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾക്ക് 20 ശതമാനം കസ്റ്റമറി ബോണസും 5 ശതമാനം എക്സഗ്രെഷ്യയും അനുവദിക്കുക, വർധിപ്പിച്ച രണ്ടു ഗഡു ഡി എ 627 രൂപ കുടിശിക സഹിതം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു മെയ് നാലു മുതൽ കണ്ണൂർ ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കും. പണി മുടക്കുമായി ബന്ധപ്പെട്ട്. സി കണ്ണൻ സ്മാരക മന്ദിരത്തിൽ തൊഴിലായി യൂണിയൻസ് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷൻ നടന്നു. കെ കെ നാരായണൻ ഉദ്‌ഘാടനം ചെയ്തു.
Kerala
ജില്ലയിലെ സ്വകാര്യ ബസ് സമരം : കൺവെൻഷൻ നടത്തി
Previous Articleസൗമ്യ വധം: തിരുത്തൽ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും