ധർമശാല:ഹിമാചൽ പ്രദേശ് ധാരിയാരക്കടുത്ത ബസ് കൊക്കയിലേക്ക് മറിഞ്ഞു പത്തുപേർ മരിച്ചു.ഇന്നലെ ഉച്ചയോടെയാണ് സംഭവം.പഞ്ചാബിലെ അമൃതസറിൽ നിന്നുമുള്ള വിനോദ യാത്രസംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്.അമിത വേഗതയിൽ പോവുകയായിരുന്ന ബസിന്റെ നിയന്ത്രണം നഷ്ട്ടപെട്ടതാവാം അപകട കാരണമെന്നു എസ് പി എസ് ഗാന്ധി പറഞ്ഞു.നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Kerala
ബസ് കൊക്കയിലേക്ക് മറിഞ്ഞു 10പേർ മരിച്ചു
Previous Articleസംസ്ഥാനത്ത് വീണ്ടും പനി മരണം