കൊച്ചി : ബജറ്റവതരണത്തിലെ പ്രസക്ത ഭാഗങ്ങൾ
- 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും
- സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും വൈഫൈ സ്ഥാപിക്കും
- സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ 1100 രൂപയാക്കും
- അംഗനവാടികള്‍ക്ക് 248 കോടി
- ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഭിന്നശേഷിക്കാര്‍ക്ക് അഞ്ചു ശതമാനം സംവരണം
- പട്ടികജാതി വിഭാഗത്തിന് 2600 കോടി; പട്ടികവര്‍ഗത്തിന് 750 കോടി
- അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് ആകെ വിലയുടെ പത്ത് ശതമാനത്തിന് മരുന്നുകള്‍ വില്‍ക്കും
- പ്രമേഹം, ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയവയ്ക്ക് സൗജന്യമായി മരുന്ന് നല്‍കും
- ആറ് മാസം കൊണ്ട് കിഫ്ബി കൈവരിച്ചത് നിര്‍ണായകമായ നേട്ടങ്ങള്‍
- തദ്ദേശസ്ഥാപനങ്ങള്‍ക്ക് 9248 കോടി