അഴീക്കോട്:അഴീക്കോട് എസ്ഡിപിഐ പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്. എസ്ഡിപിഐ അഴീക്കോട് പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് പി.കെ നൗഫലിന്റെ കപ്പക്കടവിലെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.ബോംബേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചു.
Kerala, News
അഴീക്കോട് എസ്ഡിപിഐ പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്
Previous Articleബിഎസ്എൻഎൽ ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു