കർണാടക:കർണാടകയിലെ ബെല്ലാരിയിൽ ബി.ജെ.പി പ്രാദേശിക നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊന്നു.എസ്സിമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബണ്ടി രാമേഷ് ആണ് കൊല്ലപ്പെട്ടത്.പ്രതികളെ പിടികൂടാനായിട്ടില്ല.മുൻവൈരാഗ്യമാവാം കൊലപാതക കാരണമെന്നു പോലീസ് സംശയിക്കുന്നു.
India
ബി.ജെ.പി പ്രവർത്തകനെ വെട്ടിക്കൊന്നു
Previous Articleകോഴിക്കൂട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി